MRUത്യുന്ജ്ജയം
കഥ
ഒരു ദിവസം മരണം മലാഗ്ഗയുടെ രൂപത്തിൽ അയാളുടെ അരികിലെത്തിയിട്ട് സ്നേഹപൂർവ്വം അഭ്യര്ത്തിചു ഞാൻ മൃത്യു നിന്നെ കീഴടക്കാൻ വന്നിരിക്കുകയാണ ഇല്ല നിനക്കതിനു കഴിയില്ല
കാരണം ഞാൻ ഭ്രാന്ദ്ദമായ ഒരു മത വിസ്വസത്തിനോ രാഷ്ട്രീയ പ്രേരന്നയ്ക്കോഅധീനനല്ലത്തതുകൊണ്ട കടന്നു പോകാൻ അയാൾ ആക്ക്രോസ്സിച്ചു മാലാഖ നനിച്ചുകൊണ്ട തിരിച്ചു പോയി പിന്നീടൊരിക്കൽ മരണം വെള്ളരിപ്രവിന്റെ രൂപത്തിൽ അയാളെ സമീപിച്ചു ഇനിയന്കിലും നീ മൃത്യുവിനെ കീഴടങ്ങുക ഹേയ് ഇല്ല ഞാൻ മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉള്പ്പെടെ യാതൊരു ലഹരിക്കും അടിമയല്ല അതുകൊണ്ട എന്റെ മുന്നിൽ നിന്ന് കടന്നു പോകൂ അയാൾ അലറി മക്കളാൽ ആട്ടിയോടിക്കപ്പെട്ട ക്ഷേത്ര നടയിൽ ഭിക്ഷയ്ക്കായി കാത്തു നിൽക്കുമ്പോൾ മരണം പിശാചിന്റെ രൂപത്തിൽ അയാൾക്ക് മുന്നിലെത്തി ഇനി നിനക്ക് കീഴടങ്ങതിരിക്കാൻ നിവ്ര്യത്തിയില്ല എന്ന് പറഞ്ഞുകൊണ്ട് ഉറക്കെ പൊട്ടിച്ചിരിച്ചു ക്ഷമിക്കണം ഞാൻ ഇപ്പോൾ യാതൊരുവിധ karmmangalaalum ബന്ധനസ്തനല്ല അതുകൊണ്ട് ദയവായി തിരിച്ചുപോകൂ അയാൾ അപേക്ഷിച്ചു മരണം ആയുധങ്ങൾ ഉറയിൽ തിരുകി നിരാശനായി തിരിച്ചു പോയി ഒടുക്കം മൃത പ്രാണനായി കയറിൽ തൂങ്ങിയാടുന്ന അയാൾക്കുമുന്നിൽ മരണം കാക്കയുടെ രൂപത്തിൽ വീണ്ടും വന്നു ഇപ്പോൾ നീ എനിക്ക് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം ഇനിയന്കിലും ഉൾക്കൊള്ളണമെന്ന് താഴ്മയോടെ അപേക്ഷിച്ചു ഒരിക്കലും താങ്കള്ക്കത്തിനു കഴിയില്ല സ്നേഹിതാ ഞാൻ കര്മ്മാവസാനം കഴിഞ്ഞു പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് അതൊരു കീഴടങ്ങലായി കരുതി അഹങ്കരിക്കാതെ താങ്കൾക്കു ലഭിക്കാൻ പോകുന്ന ബലി ചോറു സ്വീകരിച്ചു സന്തോഷത്തോടെ തിരിച്ചു പോകാൻ അയാൾ അഭ്യര്ധിച്ചു
ഒ.പി .ഹരീശൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ