മരുപ്പച്ച കഥ
ആരവങ്ങൾക്കും ഒടുവിൽ യാദ്രിശ്ചികമായി നഗരത്തിൽ എത്തിയ അയാൾ ഒരു അറവു- ശാലയുടെ മുന്നിൽ പാതിയടഞ്ഞ തന്റെ ഓമനക്കുട്ടന്റെ തല പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു .
ഒ.പി . ഹരീശൻ
ഉദയഗിരി
ദേവരകോവിൽ
അയാൾ ഓമനിച്ചു വളർത്തിയ കാളക്കുട്ടൻ സ്നേഹിക്കാൻ ഒരു ഇണയെത്തെടി ഒരു ദിവസം ബന്ധനത്തിന്റെ കെട്ട് പൊട്ടിച്ചിറങ്ങി.അന്വേഷണങൾക്കും
ആരവങ്ങൾക്കും ഒടുവിൽ യാദ്രിശ്ചികമായി നഗരത്തിൽ എത്തിയ അയാൾ ഒരു അറവു- ശാലയുടെ മുന്നിൽ പാതിയടഞ്ഞ തന്റെ ഓമനക്കുട്ടന്റെ തല പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു .
ഒ.പി . ഹരീശൻ
ഉദയഗിരി
ദേവരകോവിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ