തേവിടിശ്ശി കഥ
മദ്യപിച്ചു രാത്രി നാലു കളിൽ വീട്ടിലെത്തിയ അച്ഛൻ പതിവുപോലെ അമ്മയെ വിളിച്ചു തേവിടിശ്ശി ഓർമ്മ വെച്ച നാൾ മുതൽ കേട്ടുശീലിച്ച ഒരേ ഒരു വാക്ക് . ആദ്യമൊക്കെ അമ്മയുടെമറ്റൊരു പേരാണെന്ന് ധരിച്ചു .പാതിരാത്രിയിൽ തളർന്നുറങ്ങുന്ന അമ്മയുടെ നെഞ്ചിൽ കയറി കിടന്നു അച്ഛൻ അമ്മയെ വിളിച്ചു മോളെ ശാലിനീ പാതിമയക്കത്തിൽ ഞെട്ടിയുണർന്ന മകൾ
അമ്മയുടെ പേര് ശലിനിയാണെന്ന് അറിഞ്ഞു
മനസ്സിൽ തറച്ചു പോയ തേവിടിശ്ശിയുടെ അർഥം ഗ്രഹിക്കാൻ വേണ്ടി അവൾ പല താവളങ്ങളിലും ഒളിഞ്ഞു നോക്കി സ്വന്തം കളിക്കുട്ടുകാരനു മിട്ടായി വാങ്ങി കൊടുത്ത് അവനെ
വിളിച്ചു അച്ഛൻ ആളൊഴിഞ്ഞ വീട്ടിലേക്കു പോകുന്നത് അവൾ ഒളിഞ്ഞു കണ്ടു.
കളിക്കൂട്ടൂക്കാരന്റെ വള്ളിട്രൌസർ അഴിച്ചുമാറ്റി അവന്റെ ഗുഹ്യ ഭാഗങ്ങളിൽ ചുംബിക്കുന്ന
അച്ഛന്റെ മുഖം അവൾ വ്യക്തമായി കണ്ടില്ല . കയ്യിൽl ഭദ്രമായി മിട്ടായി വായിലിട്ടു നുണയുന്ന ഒരു
അനുഭുതി അവൻ അനുഭവിക്കുന്നതായി തോന്നി . ഒരിക്കൽ പോലും അവൾ തന്റെ കളിക്കുട്ടുകരനോടു മിട്ടായി എന്നൊരു വാക്ക് പോലും മിണ്ടിയിട്ടില്ല .
അവളുടെ മനസ്സിൽ പതിഞ്ഞു പോയ വാക്കിന്റെ അർഥം തേടി അവൾ മലയാള നിഘണ്ടു
മുഴുവൻ അരിച്ചുപെറുക്കിയിട്ടും കിട്ടിയില്ല. ഒരുദിവസം ഭാഷധ്യപകനോടു തേവിടിശ്ശി എന്നാൽ എന്താണെന്നു ചോദിച്ചു.പിള്ളമനസ്സിൽ കള്ളമില്ലന്നറിയാവുന്ന അധ്യാപകൻ .കുറേ കാലം കഴിയുമ്പോൾ കുട്ടിക്കതൊക്കെ മനസ്സിലാകും എന്ന് മാത്രം പറഞൊതുക്കി .
കാലം അവളിലും മാറ്റങ്ങൾ വരുത്തി . ശരീരത്തിൽ പുതിയ പലതും മുളച്ചു പൊങ്ങി .കുട്ടുകാരികൾ പലരും വിശേഷ ദിവസങ്ങളിൽ അവൾക്ക് മിട്ടായി നല്കിയെങ്കിലും ഒന്നുപോലും
അവൾ സ്വീകരിച്ചില്ല .അല്ലെങ്കിൽ മിട്ടായിയുടെ രുചി അറിയാൻ അവൾ ശ്രമിച്ചില്ല .ഇന്ന് അവൾ ഏറ്റവും വെറുക്കുന്നൊരു വസ്തവാന്നു മിട്ടായി . മിട്ട്ടായികൾ നിയമ വിധേയമാണെന്നും അല്ലെന്നും വധിക്കുമ്പോൾ ഇന്ന് ഒന്നാം തിയ്യതി ആയി എന്ന ടി.വി. പരസ്യം പോലും അവളില അറപ്പുളവക്കുന്നു .
തന്റെ കളിക്കുട്ടുകനൊപ്പം പരീക്ഷ എഴുതാൻ നഗരത്തിലെത്തിയ അവൾ താമസ്സിക്കാൻ ഒരു ലോട്ജിൽ മുറി എടുത്തു . പതിരാത്രികളെ അവൾ ചെറുപ്പം മുതാൽ ഭയക്കുന്നു .അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല . താത്രി ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ട് അവൾ കതകു തുറന്നു.യാത്രാക്ഷീണം കൊണ്ട് ഉറങ്ങി പോയ കളിക്കുട്ടുകാരൻ അതൊന്നും അറിഞ്ഞില്ല ഒരു പോലീസ് ഇൻസ്പെക്ടർ മുറിയിൽ കയറി വന്ന് തേവിടിശ്ശി എന്ന് അഭിസംബോധന ചെയ്തു കൊണ്ട് അവരെ അറസ്റ്റു ചെയ്തു .
കഴിഞ ഇരുപതു വര്ഷമായി താൻ അന്വേഷിക്കുന്ന അർഥം ബോദ്യപ്പെട്ടത്തിന്റെ സന്തോഷം കൊണ്ടേ അവൾക്ക് ഒരക്ഷരം പോലും മിണ്ടാൻ കഴിഞ്ഞില്ല .ഇൻസ്പെക്ടർ തലങ്ങും വിലങ്ങും പല ചോദ്യങ്ങള ചോദിച്ചു . ഒടുവിൽ കുട്ടി പോകൂ ഇനി ഒരിക്കലും ഇതുപോലോരവസ്ഥയിൽ കാണരുത് എന്ന താക്കീതോട കൂടി വിട്ടയച്ചു.
അവൾ ഇന്സ്പെക്ടരുറെ മുഖത്ത് സൂക്ഷിച്ചു നോക്കി .അയാളുടെ മുഖത്തുകുടി കടന്നു പോകുന്ന വികാരങ്ങൾ വായിച്ചെടുക്കാൻ അവൾക്ക് സാദിച്ചില്ല. അച്ഛന് മകളോടുള്ള സ്നേഹം സഹോദരന് സഹോദരിയോടുള്ള കടപ്പാട് അല്ലെങ്കിൽ അറവുശാലയിൽ വില പേശുന്ന ഉപഭോക്താവ് അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോനി. അമ്മ എപ്പോഴ്ഴ്ന്കിലും അച്ഛന്റെ മുന്നില് തേവിടിശ്ശി ആയിട്ടുണ്ടോ അല്ലെങ്കിൽ ഭാഷദ്യപകാൻ പറഞ്ഞതുപോലെ കാലം തനിക്കും തേവിടിശ്ശി എന്ന് നാമകരണം ചെയ്തിരിക്കുന്നു.
ഒ.പി .ഹരീശൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ