പാക്കിസ്ഥാൻ കോളനി
കഥ
എല്ലാ ബന്ധങ്ങളും പൊട്ടിച്ചെറിഞ്ഞു കൊണ്ട് തന്റെ കാമുകന്റെ കൂടെ ഒളിച്ചോടി പോകാൻ അവൾ മോഹിച്ചു . അവളുടെ കോളനിയുടെ നാലു ചുമരുകളും വളരെ ഭദ്രമായിരുന്നു .ഒടുവിൽ കാമുകനെ തന്റെ കോളനിയിലേക്ക് ക്ഷണിച്ചു വരുത്തി .സ്നേഹം തേടി പാക്കിസ്ഥാൻ കോളനിയിലെത്തിയ അയാളെ ബന്ധനസ്ഥനാക്കി. എന്നിട്ട് അയാളുടെ പുറത്ത് തീവ്രവാദി എന്ന് പച്ചകുത്തി
ഒ. പി ഹരീശൻ
ഉദയഗിരി
ദെവർകൊവിൽ
(2007 ഇൽ പ്രസിദ്ധീകരിച്ച ക്ഷുരകശാന്തി എന്ന സമാഹാരത്തിൽ നിന്നെടുത്തത് )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ